1. slack

    ♪ സ്ലാക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അയഞ്ഞ, ശ്ലഥം, ശിഥില, ശിഥിലം, മുറുകാത്ത
    3. അയവുള്ള, അയഞ്ഞുതൂങ്ങുന്ന, കീഴോട്ടു തൂങ്ങിയ, ദൃഢമല്ലാത്ത, മുറുക്കമില്ലാത്ത
    4. കുറവായ, മന്ദമായ, മന്ദഗമന, മന്ദഗ, മന്ദഗാമി
    5. അയഞ്ഞ, ജാഗ്രതയില്ലാത്ത, ഉപേക്ഷയായ, അലസഭാവമുള്ള, ഉദാസീനഭാവമായ
    1. noun (നാമം)
    2. അയവ്, ചരവ്, ശെെഥില്യം, ശിഥിലം, ശിഥിലത
    3. അധികം, ശേഷിപ്പ്, മിച്ചം, കെട്ടിയിരിപ്പ്, അധികത
    4. വിളംബം, താമസം, ഉപശമം, ശാന്തത, ഇടവേള
    1. verb (ക്രിയ)
    2. മന്ദീകരിക്കുക, കുറയ്ക്കുക, കുറവുവരുത്തുക, അല്പീകരിക്കുക, വേഗത കുറയ്ക്കുക
    3. മടിപിടിക്കുക, അലസമായിരിക്കുക, നിഷ്ക്രിയമായിരിയ്ക്കക, ഉഴപ്പുക, ജോലി ചെയ്യാതെ ഒഴിഞ്ഞുമാറുക
  2. slack up

    ♪ സ്ലാക്ക് അപ്,സ്ലാക്ക് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മന്ദമാകുക, തളർത്തിയിടുക, സാവധാനമാകുക, വേഗത കുറയ്ക്കുക, ഇളയ്ക്കുക
  3. slack jaw

    ♪ സ്ലാക്ക് ജോ
    src:crowdShare screenshot
    1. noun (നാമം)
    2. ധിക്കാരമായ സംസാരം
  4. slack off

    ♪ സ്ലാക്ക് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുറയുക, ശമിക്കുക, അല്പമാകുക, അയവുവരുക, കുറഞ്ഞുവരുക
    3. അയവാക്കുക, മന്ദീകരിക്കുക, ഉദാസീനമാകുക, ഇളയ്ക്കുക, ഇളവു കൊടുക്കുക
  5. slack away

    ♪ സ്ലാക്ക് അവേ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വളരെ മന്ദഗതിയിൽ നീങ്ങുക
  6. slack-water

    ♪ സ്ലാക്ക്-വാട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. ശാന്തമായ ജലപ്പരപ്പ്
  7. slacks

    ♪ സ്ലാക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ട്രൗസർസ്, കാലുറകൾ, കാൽച്ചട്ട, നീണ്ട കാൽച്ചട്ട, കളസം
    3. ട്രൗസർസ്, കാലുറകൾ, കാൽച്ചട്ട, നീണ്ട കാൽച്ചട്ട, കളസം
  8. make slack

    ♪ മെയ്ക് സ്ലാക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അയവാക്കുക, അയവുവരുത്തുക, അയയ്ക്കുക, വിശ്ലഥമാക്കുക, അയച്ചിടുക
  9. become slack

    ♪ ബികം സ്ലാക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അയവുള്ളതാകുക, ചരയുക, പിരി അയയുക, തളയുക, വഴുകുക
  10. slackness

    ♪ സ്ലാക്ക്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപേക്ഷ, കർത്തവ്യവിലോപം, ധർമ്മച്ഛലം, കൃത്യനിർവണത്തിൽ വീഴ്ച വരുത്തൽ, വഴുതൽ
    3. അവഗണിക്കൽ, കർത്തവ്യവിലോപം, ധർമ്മച്ഛലം, കർമ്മവെെകല്യം, കർമ്മാപരാധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക