1. Slam

    ♪ സ്ലാമ്
    1. ക്രിയ
    2. ശകാരിക്കുക
    3. വിമർശിക്കുക
    1. നാമം
    2. നിശിതമായി വിമർശിക്കുക
    1. ക്രിയ
    2. വാതിൽ ഒച്ചയോടുകൂടി ബലത്തോടെ വലിച്ചടയ്ക്കുക
    3. അതിക്ഷേപിക്കുക
    4. ഉറക്കെ അടയ്ക്കുക
    5. ശീട്ടുകളിയിൽ ജയിക്കുക
    1. -
    2. വാതിലടയ്ക്കുമ്പോഴുള്ള ഒച്ച
    1. നാമം
    2. ഉറക്കെ അടയ്ക്കൽ
    3. ശീട്ടുകളിയിൽ ജയം
    1. ക്രിയ
    2. കൊട്ടിയടയ്ക്കുക
    1. നാമം
    2. ശക്തിയായി അടയ്ക്കുക
    1. -
    2. അധിക്ഷേപിക്കുകകൊട്ടിയടയ്ക്കുന്ന ശബ്ദം അല്ലെങ്കിൽ പ്രവൃത്തി
    3. ഒരു കർക്കശവിമർശനം
    4. ഊറ്റമായി വലിച്ചടയ്ക്കൽ
  2. Slammingly

    1. ക്രിയാവിശേഷണം
    2. വലിയ ശബ്ദത്തോടെ
    1. വിശേഷണം
    2. ശക്തിയായി
  3. Slam the door

    ♪ സ്ലാമ് ത ഡോർ
    1. ക്രിയ
    2. ശബ്ദത്തോടെ വാതിൽ കൊട്ടിയടക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക