1. Slandered

    ♪ സ്ലാൻഡർഡ്
    1. വിശേഷണം
    2. ദൂഷിതമായ
  2. Slander

    ♪ സ്ലാൻഡർ
    1. ക്രിയ
    2. ദുഷിക്കുക
    1. നാമം
    2. ദൂഷണം
    1. ക്രിയ
    2. അപകീർത്തിപ്പെടുത്തുക
    3. അപവദിക്കുക
    4. മാനക്കേടു വരുത്തുക
    5. പഴിക്കുക
    1. നാമം
    2. അപഖ്യാതി
    3. അപവാദം
    4. പഴി
    1. ക്രിയ
    2. അപവാദം പറയുക
    1. നാമം
    2. ദുരാരോപണം
    1. ക്രിയ
    2. ദുരാരോപണ മുന്നയിക്കുക
    1. നാമം
    2. മിഥ്യാക്ഷേപം
    1. ക്രിയ
    2. റുഷിക്കുക
    1. നാമം
    2. അപകീർത്തിപഴിക്കുക
    1. ക്രിയ
    2. ദുരാരോപണം നടത്തുക
  3. Slanderer

    ♪ സ്ലാൻഡർർ
    1. നാമം
    2. അപവാദം പരത്തുന്നവൻ
    3. പരദൂഷണം നടത്തുന്നവൻ
    4. പഴിപറഞ്ഞു പരത്തുന്നവൻ
  4. Slanderous

    ♪ സ്ലാൻഡർസ്
    1. വിശേഷണം
    2. അപകീർത്തികരമായ
    3. ദുഷിക്കുന്ന
    4. ദൂഷണമായ
    5. പഴിയായ
  5. Slanderously

    1. വിശേഷണം
    2. ദൂഷണമായി
    3. പഴിയായി
  6. Slanderousness

    1. നാമം
    2. അപഖ്യാതി
    3. പഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക