1. Slangs

    1. നാമം
    2. കാൽച്ചങ്ങല
  2. Slanging match

    1. നാമം
    2. പരസ്പരം അധിക്ഷേപങ്ങൾ ചൊരിഞ്ഞുകൊണ്ടുള്ള വാക്സമരം
    3. വാക്കാണം
  3. Slang

    ♪ സ്ലാങ്
    1. ക്രിയ
    2. ശകാരിക്കുക
    3. അധിക്ഷേപിക്കുക
    1. നാമം
    2. പ്രകടനം
    1. ക്രിയ
    2. ചീത്ത പറയുക
    1. നാമം
    2. അനൗപചാരിക പ്രയോഗത്തിലുള്ള വാക്കുകൾ
    3. നീചഭാഷ
    1. ക്രിയ
    2. ഹീനപദങ്ങൾ പ്രയോഗിക്കുക
    3. അശ്ലീലഭാഷയുപയോഗിക്കുക
    1. നാമം
    2. ചുറ്റിസഞ്ചരിക്കുന്ന പ്രദർശക്കളി
    3. വാച്ചിന്റെ ചെയ്ൻ
    4. ഗ്രാമ്യഭാഷ
    5. ഏതെങ്കിലും തൊഴിലുമായി ബന്ധപ്പെട്ടവർ ഉപയോഗിക്കുന്ന പ്രത്യേക ഭാഷ
    6. ഔപചാരിക സന്ദർഭങ്ങളിലോ സാഹിത്യഭാഷയിലോ ഉപയോഗിക്കാറില്ലാത്ത വാക്കുകളും മറ്റും
    7. അന്തസ്സു കുറഞ്ഞ ഭാഷ (വാക്കുകൾ)
    1. ക്രിയ
    2. ഹീനഭാഷാരീതി
    3. തൊഴിലുമായി ബന്ധപ്പെട്ടവരുടെ ഭാ
    4. അസംസ്കൃതഭാഷപ്രക്ഷുബ്ധമായ ഭാഷ ഉപയോഗിക്കുക
    5. കടുവാക്കുപയോഗിക്കുക
    1. നാമം
    2. നാടൻ സംസാര ശൈലി
    3. അപകൃഷ്ടഭാഷ
  4. Slangingly

    1. വിശേഷണം
    2. അധിക്ഷേപമായി
    3. ശകാരമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക