അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
slash
♪ സ്ലാഷ്
src:ekkurup
noun (നാമം)
മുറിവ്, കീറൽ, നീളത്തിലുള്ള കീറൽ, ചീന്തൽ, ഛേദം
ചരിഞ്ഞവര
verb (ക്രിയ)
നീളത്തിൽ കീറുക, കീറിമുറിക്കുക, ആഴത്തിൽ വെട്ടുക, കുത്തിമുറിക്കുക, വെട്ടിക്കീറുക
വെട്ടിക്കുറയ്ക്കുക, കുറയ്ക്കുക, കുറവാക്കുക, കുറവുവരുത്തുക, വെട്ടിച്ചുരുക്കുക
ഒഴിച്ചുവിടുക, ഒഴിവാക്കുക, ഒഴിക്കുക, തള്ളിക്കളയുക, വേണ്ടെന്നുവയ്ക്കുക
slashing
♪ സ്ലാഷിംഗ്
src:ekkurup
noun (നാമം)
മുറിവ്, കീറൽ, മുറിവുണ്ടാക്കൽ, നികൃന്തനം, വർദ്ധനം
slashed
♪ സ്ലാഷ്ഡ്
src:ekkurup
adjective (വിശേഷണം)
കുറഞ്ഞ വിലയുള്ള, താരതമ്യേന വിലകുറഞ്ഞ, വില താഴ്ത്തിയ, വിലകുറഞ്ഞ, വിലകുറച്ച
വില കുറഞ്ഞ, വിലകുറച്ച, താഴ്ന്നവിലയുള്ള, മുഖവിലയേക്കാൾ കുറവുള്ള, കുറഞ്ഞവിലയ്ക്കുള്ള
have a slash
♪ ഹാവ് എ സ്ലാഷ്
src:ekkurup
verb (ക്രിയ)
മൂത്രം ഒഴിക്കുക, മൂത്രവിസർജ്ജനം നടത്തുക, നീർ കലങ്ങുക, മൂത്രം വിസർജ്ജിക്കുക, കയക്കിനിക്കൊള്ളുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക