1. slash

    ♪ സ്ലാഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുറിവ്, കീറൽ, നീളത്തിലുള്ള കീറൽ, ചീന്തൽ, ഛേദം
    3. ചരിഞ്ഞവര
    1. verb (ക്രിയ)
    2. നീളത്തിൽ കീറുക, കീറിമുറിക്കുക, ആഴത്തിൽ വെട്ടുക, കുത്തിമുറിക്കുക, വെട്ടിക്കീറുക
    3. വെട്ടിക്കുറയ്ക്കുക, കുറയ്ക്കുക, കുറവാക്കുക, കുറവുവരുത്തുക, വെട്ടിച്ചുരുക്കുക
    4. ഒഴിച്ചുവിടുക, ഒഴിവാക്കുക, ഒഴിക്കുക, തള്ളിക്കളയുക, വേണ്ടെന്നുവയ്ക്കുക
  2. slashed

    ♪ സ്ലാഷ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുറഞ്ഞ വിലയുള്ള, താരതമ്യേന വിലകുറഞ്ഞ, വില താഴ്ത്തിയ, വിലകുറഞ്ഞ, വിലകുറച്ച
    3. വില കുറഞ്ഞ, വിലകുറച്ച, താഴ്ന്നവിലയുള്ള, മുഖവിലയേക്കാൾ കുറവുള്ള, കുറഞ്ഞവിലയ്ക്കുള്ള
  3. slashing

    ♪ സ്ലാഷിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുറിവ്, കീറൽ, മുറിവുണ്ടാക്കൽ, നികൃന്തനം, വർദ്ധനം
  4. have a slash

    ♪ ഹാവ് എ സ്ലാഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മൂത്രം ഒഴിക്കുക, മൂത്രവിസർജ്ജനം നടത്തുക, നീർ കലങ്ങുക, മൂത്രം വിസർജ്ജിക്കുക, കയക്കിനിക്കൊള്ളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക