-
Slave
♪ സ്ലേവ്- നാമം
-
അടിമ
-
ദാസൻ
-
ഭൃത്യൻ
-
കിങ്കരൻ
- ക്രിയ
-
ദാസ്യം ചെയ്യുക
- നാമം
-
അടിമസ്ത്രീ
-
നിസ്സഹായനായി വഴങ്ങുന്നവൻ
-
അടിമപ്പണിക്കാരൻ
- ക്രിയ
-
ദാസകർമ്മം നിർവ്വഹിക്കുക
-
ഹീനമായ തൊഴിൽ ചെയ്യുക
-
അടിമപ്പണി ചെയ്യുക
- നാമം
-
അടിയാളൻ
- ക്രിയ
-
മറ്റൊരാൾക്കുവേണ്ടി കഠിനമായി പണിചെയ്യാൻ നിർബ്ബന്ധിക്കപ്പെടുന്ന ആൾ
-
അടിമപ്പണി ചെയ്യുന്നവൻ
-
സ്വന്തമായി അധികാരമോ അവകാശമോ ഇല്ലാത്തവൻ
-
Slaves
♪ സ്ലേവ്സ്- നാമം
-
അടിമകൾ
-
Slave-born
- -
-
അടിമയായി പിറന്ന
-
For slaves
♪ ഫോർ സ്ലേവ്സ്- വിശേഷണം
-
അടിമകൾക്കുള്ള
-
Slave girl
♪ സ്ലേവ് ഗർൽ- നാമം
-
അടിമപ്പെൺകുട്ടി
-
White slave
♪ വൈറ്റ് സ്ലേവ്- നാമം
-
വൈശികാർത്ഥം
-
അപഹൃതസ്ത്രീ
-
Slave trade
♪ സ്ലേവ് റ്റ്റേഡ്- നാമം
-
അടിമക്കച്ചവടം
-
Slave trader
♪ സ്ലേവ് റ്റ്റേഡർ- നാമം
-
അടിമവ്യാപാരി
-
അടിമവ്യാപാരിത്വം
-
Slave-driver
- നാമം
-
ക്രൂരനായ മേലധികാരി
-
Slave labour
♪ സ്ലേവ് ലേബൗർ- നാമം
-
അടിമകളക്കൊണ്ടു പണി എടുപ്പിക്കൽ
-
അടിമപ്പണി