-
Sleek
♪ സ്ലീക്- വിശേഷണം
-
മൃദുവായ
- -
-
മിനുക്കുക
- ക്രിയ
-
പ്രശാന്തമാക്കുക
- വിശേഷണം
-
എണ്ണമെഴുക്കുള്ള
-
മിനുസമായ
- ക്രിയ
-
മിനുസമാക്കുക
- വിശേഷണം
-
മൃദുത്വവും തിളക്കവുമുള്ള
- ക്രിയ
-
സ്നിഗ്ദ്ധമാക്കുക
- വിശേഷണം
-
പളപളപ്പായ
-
സൗമ്യവാക്കായ
-
പരുക്കനല്ലാത്ത
- ക്രിയ
-
ആത്മാർത്ഥതയില്ലാതെ പുകഴ്ത്തുന്ന
-
Sleekly
♪ സ്ലീക്ലി- വിശേഷണം
-
മിനുസമായി
-
Sleekness
- നാമം
-
മിനുക്കം
-
Sleek-headed
- വിശേഷണം
-
കഷണ്ടിത്തലയനായ