-
Sleep
♪ സ്ലീപ്- ക്രിയ
-
മയങ്ങുക
- നാമം
-
മയക്കം
-
നിശ്ചലമാവുക
-
ഉറക്കം
- ക്രിയ
-
ഉറങ്ങുക
-
ഉറക്കുക
-
ജാഗ്രതയില്ലാതിരിക്കുക
-
ശ്രദ്ധ ഇല്ലാതിരിക്കുക
-
സംയോഗം ചെയ്യുക
- നാമം
-
കൺമയക്കം
- ക്രിയ
-
കിടപ്പാൻ കൊടുക്കുക
- നാമം
-
നിദ്ര
-
ഉറുങ്ങുന്ന സമയം
- ക്രിയ
-
നിദ്ര ചെയ്യുക
- നാമം
-
ശയനം
-
നിദ്രാവസ്ഥഉറങ്ങുക
-
നിദ്രചെയ്യുക
-
Sleeping
♪ സ്ലീപിങ്- വിശേഷണം
-
ഉറങ്ങുന്ന
- നാമം
-
ഉറക്കം
- -
-
ഉറങ്ങൽ
-
Sleep on
♪ സ്ലീപ് ആൻ- ക്രിയ
-
തീരുമാനിക്കാതെ വയ്ക്കുക
-
Long sleep
♪ ലോങ് സ്ലീപ്- നാമം
-
ദീർഘനിദ്ര
-
Deep sleep
♪ ഡീപ് സ്ലീപ്- നാമം
-
സുഖനിദ്ര
- -
-
ഗാഢനിദ്ര
-
Last sleep
♪ ലാസ്റ്റ് സ്ലീപ്- നാമം
-
മരണം
- -
-
അന്ത്യനിദ്ര
-
Sleep apnea
♪ സ്ലീപ് ആപ്നീ- നാമം
-
കൂർക്കം വലി
-
Put to sleep
♪ പുറ്റ് റ്റൂ സ്ലീപ്- ക്രിയ
-
മയക്കുമരുന്നുപയോഗിച്ച് ബോധം കെടുത്തുക
-
വേദനിപ്പിക്കാതെ കൊല്ലുക
-
Sleeping car
♪ സ്ലീപിങ് കാർ- നാമം
-
തീവണ്ടിയിലുള്ള ശയനസ്ഥാനം
-
ഉറങ്ങാൻ സൗകര്യമുള്ള വണ്ടി
-
Get to sleep
♪ ഗെറ്റ് റ്റൂ സ്ലീപ്- ക്രിയ
-
ഉറക്കം കിട്ടുന്നതിൽ വിജയിക്കുക