1. Sleet

    ♪ സ്ലീറ്റ്
    1. നാമം
    2. ആലിപ്പഴം
    3. ഹിമകം
    4. ആലിപ്പഴം പൊഴിയൽ
    5. മഴയും മഞ്ഞും കൂടി പെയ്യൽ
    6. ആലിപ്പഴമഴപെയ്ത
    7. ഹിമവൃഷ്ടി
    1. ക്രിയ
    2. ആലിപ്പഴം വീഴുക
    3. ആലിപ്പഴമഴ പെയ്യുക
    4. ആലിപ്പഴം വീഴുന്ന മഴ
    5. മഴയും ഉറച്ച മഞ്ഞും കൂടി പെയ്യൽ
    6. ഹിമവൃഷ്ടിആലിപ്പഴം വീഴുക
    7. ആലിപ്പഴം പെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക