1. Sleuth

    ♪ സ്ലൂത്
    1. നാമം
    2. അപസർപ്പകൻ
    3. മണം പിടിച്ചു പോകുന്ന മാർഗ്ഗം
    4. പദമാർഗ്ഗം
    5. തസ്കരാന്വേഷകൻ
    6. കുറ്റാന്വേഷകൻ
    7. ഗന്ധം പിടിച്ചു പോകുന്ന നായ്
    1. ക്രിയ
    2. കാൽപാടുനോക്കിപ്പോവുക
    3. മണം പിടിച്ചു പിന്തുടരുക
  2. Sleuth hound

    ♪ സ്ലൂത് ഹൗൻഡ്
    1. വിശേഷണം
    2. മണം പിടിച്ചു പോകുന്ന നായ
    3. നായാട്ടു നായ
    1. നാമം
    2. കുറ്റാന്വേഷകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക