-
Slicing
♪ സ്ലൈസിങ്- ക്രിയ
-
കഷണമാക്കൽ
-
Time slicing
♪ റ്റൈമ് സ്ലൈസിങ്- ക്രിയ
-
ഒന്നിൽക്കൂടുതൽ പ്രോഗ്രാമുകൾക്ക് ഒരു പ്രാസസർ യൂണിറ്റ് ഉപയോഗപ്പെടുത്തുന്നതിൻ സമയപരിധി നിശ്ചയിക്കുക
-
Slice of life
♪ സ്ലൈസ് ഓഫ് ലൈഫ്- നാമം
-
നിത്യജിവതരംഗചിത്രണം
-
Fish slice
♪ ഫിഷ് സ്ലൈസ്- നാമം
-
ഒരു തരം പാത്രം
-
പാകം ചെയ്ത മത്സ്യം വയ്ക്കാനുപയോഗിക്കുന്ന പാത്രം
-
പാകം ചെയ്ത മത്സ്യം വെയ്ക്കാനുപയോഗിക്കുന്ന പാത്രം
-
Sliced bread
♪ സ്ലൈസ്റ്റ് ബ്രെഡ്- നാമം
-
കഷണിച്ച റൊട്ടി
-
Sliced
♪ സ്ലൈസ്റ്റ്- വിശേഷണം
-
കഷണങ്ങളാക്കിയ
-
തുണ്ടുതുണ്ടാക്കിയ
-
Slice
♪ സ്ലൈസ്- നാമം
-
കഷണം
- ക്രിയ
-
നുറുക്കുക
-
ഖൺഡം ഖൺഡമാക്കുക
- നാമം
-
ഭാഗം
- ക്രിയ
-
ഛേദിക്കുക
-
അരിയുക
-
ചീവുക
- നാമം
-
ഓഹരിചെയ്യുക
- ക്രിയ
-
പൂളുക
-
ചെറുകഷണങ്ങളാക്കുക
- -
-
ചട്ടുകം
-
തുണ്ട്
-
മുറിച്ചെടുത്ത പരന്ന കഷണം
- നാമം
-
പൂള്
-
ഛേദംകഷണിക്കുക