1. Slide

    ♪ സ്ലൈഡ്
    1. നാമം
    2. ചിത്രകാചം
    3. അഴുക്കുചാൽ
    4. നിരങ്ങിപ്പോക
    5. വഴുതിയോട്ടം
    6. ജലദീപച്ചിത്രം
    7. ഗവാക്ഷം
    8. മലയിൽ വീഴുന്ന ഹിമം
    9. കണ്ണാടിച്ചിത്രം
    10. ഭൂദക്കണ്ണാടിയിൽ വയ്ക്കുന്ന ശോധനച്ചില്ൽ
    11. യവനികയിൽ പ്രക്ഷേപിക്കാനുള്ള ചിത്രച്ചില്ൽ
    12. തെന്നുവണ്ടി
    13. ഫിലിമിലുളള ചിത്രം
    1. ക്രിയ
    2. ഇഴയുക
    3. തെന്നുക
    4. വഴുതുക
    5. അടിവഴുതുക
    6. ചരിഞ്ഞുവീഴുക
    7. ഭ്രംശിക്കുക
    8. ഹിമത്തിൻമേൽ വഴുതിയോടുക
    9. അറിയാതെ കടന്നുപോകുക
    10. മൃദുവായി ചലിക്കുക
    11. ഇഴഞ്ഞിറങ്ങുക
    12. ഒളിവിൽ പോകുകമഞ്ഞിലൂടെയുളള വഴുതൽ
    13. തെന്നുന്ന ഇരിപ്പിടം
  2. Sliding

    ♪ സ്ലൈഡിങ്
    1. വിശേഷണം
    2. തെന്നുന്ന
    3. വഴുതുന്ന
    4. വഴുതലുള്ള
    5. നിരങ്ങുന്ന
    1. നാമം
    2. തെന്നൽ
    3. വഴുവഴുപ്പായ വഴി
    4. ചരിഞ്ഞ ഇറക്കം
  3. Let slide

    ♪ ലെറ്റ് സ്ലൈഡ്
    1. ക്രിയ
    2. നടപടിയെടുക്കാതിരിക്കുക
  4. Slide dish

    ♪ സ്ലൈഡ് ഡിഷ്
    1. -
    2. അരച്ചുണ്ടാക്കുന്ന ഒരു ഉപദംശം
  5. Slide-rest

    1. നാമം
    2. കടച്ചിൽ യന്ത്രത്തിൽ ഉപയോഗിക്കുന്ന ഒരുപകരണം
  6. Slide valve

    ♪ സ്ലൈഡ് വാൽവ്
    1. നാമം
    2. ഊരുകവാടം
  7. Mountain slide

    ♪ മൗൻറ്റൻ സ്ലൈഡ്
    1. നാമം
    2. പർവ്വതഖൺഡം
    3. പർവ്വതഖണ്ഡം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക