- noun (നാമം)
വണ്ണം കുറയ്ക്കുന്നതിനുള്ള വ്യായാമങ്ങൾ
- phrasal verb (പ്രയോഗം)
വെട്ടിച്ചുരുക്കുക വെട്ടിക്കുറയ്ക്കുക, കുറവു വരുത്തുക, ചെലവു ചുരുക്കുക, ചെലവു വെട്ടിക്കുറയ്ക്കുക, ചുരുക്കുക
- verb (ക്രിയ)
തോതു കുറയ്ക്കുക, കുറയ്ക്കുക, ചുരുക്കുക, വെട്ടിക്കുറയ്ക്കുക, വെട്ടിച്ചുരുക്കുക
കുറവുവരുത്തുക, കുറയ്ക്കുക, പറുക്കുക, അല്പീകരിക്കുക, കഴിക്കുക
വിനിയോഗിച്ചു തീർക്കുക, ഉപയോഗിച്ചു തീർക്കുക, തീർത്തുകളയുക, ക്ഷയിപ്പിക്കുക, ചെലവഴിക്കുക
കുറവു വരുത്തുക, കുറയ്ക്കുക, മഴുക്കുക, ചുരുക്കുക, അല്പമാക്കുക
കുറവു വരുത്തുക, കുറയ്ക്കുക, കൊയ്യുക, ചുരുക്കുക, ന്യൂനീകരിക്കുക