-
Sling
♪ സ്ലിങ്- ക്രിയ
-
ആട്ടുക
- നാമം
-
തൂക്കം
- ക്രിയ
-
ചുഴറ്റുക
-
കെട്ടുക
- നാമം
-
കവണ
-
ഭാരയഷ്ടി
- ക്രിയ
-
പ്രക്ഷേപിക്കുക
- നാമം
-
കവണയേർ
-
ക്ഷേപണീയം
- ക്രിയ
-
കവണകൊണ്ടെറിയുക
-
കെട്ടിത്തൂക്കുക
- നാമം
-
തൂക്കക്കയർ
- ക്രിയ
-
അതിവേഗം ചലിക്കുക
-
ശക്തിയോടെ എറിയുക
-
ചുഴറ്റിയെറിയുക
-
അഴിഞ്ഞു കിടക്കുന്ന വിധത്തിൽ തൂക്കിയിടുക
- നാമം
-
ഭാരം വഹിക്കാനുളള തൂക്കുകയറ്
- ക്രിയ
-
ഇളക്കമായി തൂക്കിയിടുക
- നാമം
-
മധുരമുളള ചാരായം
-
തൂക്കുതാങ്ങ്
-
Sling ink
♪ സ്ലിങ് ഇങ്ക്- ക്രിയ
-
പത്രത്തിനുവേണ്ടി എഴുതുക
-
ഗ്രന്ഥകാരനോ പത്രലേഖകനോ ആവുക
-
Sling ones hook
♪ സ്ലിങ് വൻസ് ഹുക്- ക്രിയ
-
വിട്ടുപോവുക
-
സ്വയം അകന്നു പോവുക
-
Fling or sling mud
♪ ഫ്ലിങ് ഓർ സ്ലിങ് മഡ്- ക്രിയ
-
അധിക്ഷേപിക്കുക
-
ചെളിവാരിയെറിയുക