1. Slip up

    ♪ സ്ലിപ് അപ്
    1. നാമം
    2. പരാജയം
    3. അബദ്ധം
    4. അശ്രദ്ധ കൊണ്ടുണ്ടാകുന്ന പിശക്
  2. Give somebody the slip

    ♪ ഗിവ് സമ്പാഡി ത സ്ലിപ്
    1. ക്രിയ
    2. ഒരാളിൽ നിന്ൻ രക്ഷപ്പെടുക
  3. Non-slip

    1. വിശേഷണം
    2. വഴുതിപ്പോകാത്ത
  4. Pillow-slip

    1. നാമം
    2. തലയണ ഉറ
  5. Pink slip

    1. നാമം
    2. ജോലിയിൽനിന്നും പിരിച്ചുവിട്ടു എന്ന അറിയിപ്പ്
  6. Side-slip

    1. നാമം
    2. ചരിഞ്ഞശാഖ
    3. ജാരസന്താനം
  7. Slip down

    ♪ സ്ലിപ് ഡൗൻ
    1. ക്രിയ
    2. വഴുതുക
    3. ഊർന്നുപോവുക
  8. Slip of the tongue

    ♪ സ്ലിപ് ഓഫ് ത റ്റങ്
    1. ക്രിയ
    2. നാവ് പിഴയ്ക്കുക
    3. നാവു പിഴയ്ക്കുക
    4. അബദ്ധം പറയുക
  9. Slip off

    ♪ സ്ലിപ് ഓഫ്
    1. ക്രിയ
    2. വഴുതിപ്പോവുക
  10. Slip stream

    ♪ സ്ലിപ് സ്ട്രീമ്
    1. നാമം
    2. വിമാനത്തിന്റെ ജെറ്റ് യന്ത്രത്തിൽ നിന്നും വരുന്ന വായൂ പ്രവാഹം
    3. വിമാനത്തിൻറെ ജെറ്റ് യന്ത്രത്തിൽ നിന്നും വരുന്ന വായൂ പ്രവാഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക