-
Slop over
♪ സ്ലാപ് ഔവർ- ക്രിയ
-
ഊറ്റം കാണിക്കുക
-
ചാപല്യ കാട്ടുക
-
Slop out
♪ സ്ലാപ് ഔറ്റ്- ക്രിയ
-
മലിനജലം നീക്കിക്കളയുക
-
തുളുമ്പിത്തൂവുക
-
തുളുന്പിത്തൂവുക
-
Slop-basin
- നാമം
-
എച്ചിൽപാത്രം കഴുകുന്ന തൊട്ടി
-
ഉച്ഛിഷ്ടങ്ങൾ ഇടാൻ ഊണുമുറിയിൽ വയ്ക്കുന്ന പാത്രം
-
Slop-pail
- നാമം
-
ഉറക്കറപ്പാത്രം
-
Slopping
- വിശേഷണം
-
ചാപല്യം കാട്ടുന്നതായ
-
Slopped
- നാമം
-
തെറിച്ച വെള്ളം
-
വെള്ളം തടംകെട്ടിയ സ്ഥലം
-
മലിന ജലം
-
കലങ്ങിയ ജലം
-
സ്വാദറ്റ പാനീയാഹാരം
-
എച്ചിൽ വെള്ളം
-
Slop
♪ സ്ലാപ്- ക്രിയ
-
ചെളിവെള്ളം കൊണ്ടു മലിനീകരിക്കുക
-
അശ്രദ്ധകൊണ്ടു വെള്ളം തെറിപ്പിക്കുക
-
തൂവുക
-
ചിതറിവീഴുക
-
അശ്രദ്ധ കൊണ്ട് വെള്ളം തെറിപ്പിക്കുക
- നാമം
-
പന്നികൾക്കും മറ്റും കൊടുക്കുന്ന കുറുകിയ ഭക്ഷണം