1. Slopped

    1. നാമം
    2. തെറിച്ച വെള്ളം
    3. വെള്ളം തടംകെട്ടിയ സ്ഥലം
    4. മലിന ജലം
    5. കലങ്ങിയ ജലം
    6. സ്വാദറ്റ പാനീയാഹാരം
    7. എച്ചിൽ വെള്ളം
  2. Slop out

    ♪ സ്ലാപ് ഔറ്റ്
    1. ക്രിയ
    2. മലിനജലം നീക്കിക്കളയുക
    3. തുളുമ്പിത്തൂവുക
    4. തുളുന്പിത്തൂവുക
  3. Slop over

    ♪ സ്ലാപ് ഔവർ
    1. ക്രിയ
    2. ഊറ്റം കാണിക്കുക
    3. ചാപല്യ കാട്ടുക
  4. Slop-pail

    1. നാമം
    2. ഉറക്കറപ്പാത്രം
  5. Slop-basin

    1. നാമം
    2. എച്ചിൽപാത്രം കഴുകുന്ന തൊട്ടി
    3. ഉച്ഛിഷ്ടങ്ങൾ ഇടാൻ ഊണുമുറിയിൽ വയ്ക്കുന്ന പാത്രം
  6. Slop

    ♪ സ്ലാപ്
    1. ക്രിയ
    2. ചെളിവെള്ളം കൊണ്ടു മലിനീകരിക്കുക
    3. അശ്രദ്ധകൊണ്ടു വെള്ളം തെറിപ്പിക്കുക
    4. തൂവുക
    5. ചിതറിവീഴുക
    6. അശ്രദ്ധ കൊണ്ട് വെള്ളം തെറിപ്പിക്കുക
    1. നാമം
    2. പന്നികൾക്കും മറ്റും കൊടുക്കുന്ന കുറുകിയ ഭക്ഷണം
  7. Slopping

    1. വിശേഷണം
    2. ചാപല്യം കാട്ടുന്നതായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക