1. sloppy

    ♪ സ്ലോപ്പി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നഞ്ഞ, വെള്ളം തളം കെട്ടിയ, വെള്ളം പോലെയുള്ള, ജലമയമായ, ആപോമയ
    3. അശ്രദ്ധമായ, ശ്രദ്ധയില്ലാത്ത, ഒഴുക്കൻ മട്ടിലുള്ള, പതിഞ്ഞ, അലക്ഷ്യമായ
    4. അയവുള്ള, അയഞ്ഞുതൂങ്ങിയ, പാകമല്ലാത്ത, തൂങ്ങിക്കിടക്കുന്ന, അയവായി വെട്ടിത്തയ്ച്ച
    5. അതിഭാവുകത്വമുള്ള, അതിഭാവുകത്വം നിറഞ്ഞ, വെെകാരിക, അതിഭാവുകപ്രവണതയുള്ള, ഭാവതരളമായ
  2. sloppiness

    ♪ സ്ലോപ്പിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപേക്ഷ, കർത്തവ്യവിലോപം, ധർമ്മച്ഛലം, കൃത്യനിർവണത്തിൽ വീഴ്ച വരുത്തൽ, വഴുതൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക