-
Slot
♪ സ്ലാറ്റ്- നാമം
-
വിള്ളൽ
-
ദ്വാരം
-
ഛേദം
- -
-
സ്ഥലം
-
സ്ഥാനം
-
യന്ത്രങ്ങളിൽ മറ്റൊരു ഭാഗം കടത്തുന്നതിനു തഴുത്
- നാമം
-
ഒരു പരിപാടിയിലോ പ്രവർത്തനപദ്ധതിയിലോ സ്ഥിരമായി ലഭ്യമാകുന്ന സ്ഥാനം
-
ഇടുങ്ങി നീണ്ട തുള
- -
-
റെയിൽചക്രങ്ങളുടെ പാത്തി
- നാമം
-
ഒരു സംഘടനയിലെ സമർഹമായ സ്ഥാനം
-
മാനിന്റെ കാൽപ്പാടുമുഖേന മൃഗങ്ങളെ കണ്ടുപിടിക്കുന്ന വേട്ടനായ്
-
ഒരു പ്രത്യേക പരിപാടി (ടെലിവിഷൻ) ക്കു വേണ്ടി നിശ്ചയിച്ച സമയം
- -
-
പരിപാടിക്കു നിശ്ചയിച്ചിട്ടുള്ള സമയം
-
സാക്ഷാ
-
Slot-machine
- നാമം
-
നാണയമിട്ടു പ്രവർത്തിക്കുന്ന യന്ത്രം
-
ലോഹത്തകിടിലും മറ്റും പഴുതുണ്ടാക്കുന്നതിനുള്ള യന്ത്രം