-
Sloth
♪ സ്ലോത്- നാമം
-
ഉദാസീനത
- ക്രിയ
-
മടിപിടിച്ചിരിക്കുക
- നാമം
-
അലസത
-
മടി
-
മന്ദത
- ക്രിയ
-
സമയം പാഴാക്കുക
- നാമം
-
കറുത്ത് രോമാവൃതമായ, ഇഴഞ്ഞു നീങ്ങുന്ന ഒരു മൃഗം
- ക്രിയ
-
അതീവ മന്ദമായി ഇഴയുക
-
അനങ്ങാതിരിക്കുക
- നാമം
-
നിശ്ചലത്വം
- ക്രിയ
-
അലസമായിരിക്കുക
-
നിഷ്ക്രിയമായിരിക്കുക
- -
-
പതുക്കെ നീങ്ങുന്ന
- നാമം
-
മരക്കൊമ്പുകളിൽ വസിക്കുന്ന ഒരിനം സസ്തനി
- -
-
തേവാങ്ക്
- നാമം
-
മരക്കൊന്പുകളിൽ വസിക്കുന്ന ഒരിനം സസ്തനി
-
Slothful
- വിശേഷണം
-
മടിയനായ
-
അലസതയുള്ള
-
ആങ്ങിതൂങ്ങിനിൽക്കുന്ന
-
Slothness
- നാമം
-
മന്ദത
-
ജഡത
-
Sloth bear
- നാമം
-
തേൻ കരടി
-
Slothfully
- വിശേഷണം
-
നിഷ്ക്രിയനായി
-
മടിയനായി
-
Ground sloth
- നാമം
-
മരങ്ങളില്ലാതെ സാധാരണയായി നിലത്ത് കാണപ്പെടുന്ന ഒരിനം തേവാങ്ക്