1. Slothful

    1. വിശേഷണം
    2. മടിയനായ
    3. അലസതയുള്ള
    4. ആങ്ങിതൂങ്ങിനിൽക്കുന്ന
  2. Ground sloth

    1. നാമം
    2. മരങ്ങളില്ലാതെ സാധാരണയായി നിലത്ത് കാണപ്പെടുന്ന ഒരിനം തേവാങ്ക്
  3. Sloth bear

    1. നാമം
    2. തേൻ കരടി
  4. Sloth

    ♪ സ്ലോത്
    1. നാമം
    2. ഉദാസീനത
    1. ക്രിയ
    2. മടിപിടിച്ചിരിക്കുക
    1. നാമം
    2. അലസത
    3. മടി
    4. മന്ദത
    1. ക്രിയ
    2. സമയം പാഴാക്കുക
    1. നാമം
    2. കറുത്ത് രോമാവൃതമായ, ഇഴഞ്ഞു നീങ്ങുന്ന ഒരു മൃഗം
    1. ക്രിയ
    2. അതീവ മന്ദമായി ഇഴയുക
    3. അനങ്ങാതിരിക്കുക
    1. നാമം
    2. നിശ്ചലത്വം
    1. ക്രിയ
    2. അലസമായിരിക്കുക
    3. നിഷ്ക്രിയമായിരിക്കുക
    1. -
    2. പതുക്കെ നീങ്ങുന്ന
    1. നാമം
    2. മരക്കൊമ്പുകളിൽ വസിക്കുന്ന ഒരിനം സസ്തനി
    1. -
    2. തേവാങ്ക്
    1. നാമം
    2. മരക്കൊന്പുകളിൽ വസിക്കുന്ന ഒരിനം സസ്തനി
  5. Slothfully

    1. വിശേഷണം
    2. നിഷ്ക്രിയനായി
    3. മടിയനായി
  6. Slothness

    1. നാമം
    2. മന്ദത
    3. ജഡത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക