1. slovenly

    ♪ സ്ലോവൻലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃത്തികെട്ട, മലിനമായ, അശുചിയായ, വെടിപ്പും വൃത്തിയുമില്ലാത്ത, വൃത്തികേടായി വസ്ത്രംധരിച്ചു നടക്കുന്ന
    3. അശ്രദ്ധമായ, ഒഴുക്കൻമട്ടിലുള്ള, അശ്രദ്ധകാണിക്കുന്ന, പതിഞ്ഞ, മന്ദ
  2. slovene

    ♪ സ്ലോവീൻ
    src:crowdShare screenshot
    1. noun (നാമം)
    2. മലിനവേഷക്കാരൻ
    3. പ്രാകൃതൻ
    4. മുഷിഞ്ഞവൻ
    5. വൃത്തികെട്ടവൻ
  3. sloven

    ♪ സ്ലോവൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മന്ദൻ, മന്തൻ, അലസൻ, മടിയൻ, കുഴിമടിയൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക