-
Slow
♪ സ്ലോ- വിശേഷണം
-
മന്ദബുദ്ധിയായ
-
മന്ദമായ
-
ചുറുചുറുക്കില്ലാത്ത
-
മന്ദഗതിയായ
- -
-
സാവധാനമായ
- വിശേഷണം
-
വിളംബിതമായ
-
സാവധാനത്തിലുള്ള
-
വേഗതകുറഞ്ഞ
-
ദീർഘസൂത്രിയായ
-
സാവകാശമായ
-
കരുതലോടുകൂടിയ
- ക്രിയ
-
സാവധാനമാക്കുക
-
താമസിപ്പിക്കുക
- -
-
താമസിച്ച
- വിശേഷണം
-
സാവധാനമുള്ള
-
പതുക്കെ പതുക്കെ
- -
-
വേഗം കുറഞ്ഞ
- ക്രിയ
-
ധൃതിയില്ലാത്തസാവധാനമാക്കുക
-
വേഗം കുറയ്ക്കുക
-
മന്ദഗതിയിലാക്കുക
- -
-
പതുക്കെ ചെയ്യുക
-
Slow up
♪ സ്ലോ അപ്- ക്രിയ
-
അദ്ധ്വാനം കുറയ്ക്കുക
-
Go slow
♪ ഗോ സ്ലോ- നാമം
-
മെല്ലെപ്പോക്ക്
-
പണിമുടക്കിന്റെ ഒരു വകഭേദം
-
Slowing
♪ സ്ലോിങ്- നാമം
-
വേഗത കുറയ്ക്കൽ
- ക്രിയ
-
മന്ദമാക്കൽ
-
Slowness
♪ സ്ലോനസ്- നാമം
-
മാന്ദ്യം
-
മന്ദത
-
വിരസത
-
സാവധാനം
-
വിളംബം
-
മന്ദഗതി
-
അസന്നദ്ധത
-
പ്രവൃത്തിമാന്ദ്യം
-
വിളംബനം
-
സാവധാനത
-
Slow down
♪ സ്ലോ ഡൗൻ- നാമം
-
വേഗത കുറയ്ക്കൽ
-
Slow worm
♪ സ്ലോ വർമ്- നാമം
-
കുരുടിപ്പാമ്പ്
-
കുരുടിപ്പാന്പ്
-
Slow march
♪ സ്ലോ മാർച്- നാമം
-
മന്ദഗമനം
-
Slow tempo
♪ സ്ലോ റ്റെമ്പോ- നാമം
-
സംഗീതത്തിൽ ഒരു മന്ദതാളം
-
Slow poison
♪ സ്ലോ പോയസൻ- നാമം
-
പതുക്കെ മാത്രം ഫലം ചെയ്യുന്ന വിഷം