-
Sluggishly
♪ സ്ലഗിഷ്ലി- വിശേഷണം
-
മന്ദബുദ്ധിയായി
-
വിലംബിതയായി
-
Sluggish
♪ സ്ലഗിഷ്- വിശേഷണം
-
മന്ദബുദ്ധിയായ
-
മടിയനായ
-
അലസമായ
-
ജഡമായ
- -
-
ചുറുചുറുക്കില്ലാത്ത
- വിശേഷണം
-
ചുണയില്ലാത്ത
-
ചുണകെട്ട
-
മന്ദമായി നീങ്ങുന്ന
-
മെല്ലെ ഒഴുകുന്ന
-
വിലംബിതമായ
- -
-
അലസതയുള്ള
-
Sluggishness
♪ സ്ലഗിഷ്നസ്- നാമം
-
മാന്ദ്യം
-
അലസത
-
മന്ദഗതി