-
Slumber
♪ സ്ലമ്പർ- ക്രിയ
-
ഉറക്കം തൂങ്ങുക
-
മയങ്ങുക
- നാമം
-
മയക്കം
- -
-
ലഘുനിദ്ര
- നാമം
-
ഉറക്കം
-
വിശ്രാന്തി
- ക്രിയ
-
ഉറങ്ങുക
- നാമം
-
നിദ്ര
- -
-
ഗാഢനിദ്ര
- ക്രിയ
-
ഒന്നു ചെയ്യാതെ ഇരിക്കുക
-
ലഘുവായി ഉറങ്ങുക
-
ചൈതന്യമില്ലാതെ ഇരിക്കുക
- -
-
തൂങ്ങൽ
-
Slumberer
- നാമം
-
മന്ദൻ
-
ഉറക്കം തൂങ്ങിയിരിക്കുകന്നവൻ
-
Slumberous
- വിശേഷണം
-
ഉറക്കം തൂങ്ങിയായ
-
Slumberingly
- ക്രിയാവിശേഷണം
-
മയക്കത്തോടെ