-
Slump
♪ സ്ലമ്പ്- ക്രിയ
-
വില ഇടിയുക
- നാമം
-
അപകർഷം
-
പരാജയപ്പെടുക
-
ചതുപ്പുനിലം
- ക്രിയ
-
തകരുക
- നാമം
-
പെട്ടെന്നുള്ള വിലയിടിവ്
-
കച്ചവടമാന്ദ്യം
- ക്രിയ
-
മീതെ നടക്കുമ്പോൾ പൊട്ടിത്താണു പോകുക
-
ചെളിയിൽ താഴുക
-
അവസദിക്കുക
-
തീരെ തോൽക്കുക
- നാമം
-
വെള്ളത്തിൽ വീഴുന്ന ശബ്ദം
-
ചരക്കുകൾക്ക് ആവശ്യമില്ലാതാക്കൽ
-
സാമ്പത്തികാവസ്ഥയുടെ തകർച്ച
- ക്രിയ
-
വിലയിടിയുക
-
മൂല്യം കുറയുക
-
ഇടിഞ്ഞുവീഴുക
- നാമം
-
ചളിയിൽ വീഴുക
-
സാന്പത്തികാവസ്ഥയുടെ തകർച്ച
-
വിലയിടിവ്