1. Smacking

    ♪ സ്മാകിങ്
    1. ക്രിയ
    2. ആക്രമിക്കുക
    3. ഉദ്യമിക്കുക
  2. Smack down

    1. നാമം
    2. നാണംകെട്ട തോൽവി
    3. നാണംകെട്ട പരാജയം
    4. കനത്ത തിരിച്ചടി
  3. Smack in the eye

    ♪ സ്മാക് ഇൻ ത ഐ
    1. നാമം
    2. മുഖത്തടി
  4. Smack

    ♪ സ്മാക്
    1. നാമം
    2. അടി
    3. പ്രഹരം
    4. ലേശം
    1. -
    2. വാസന
    1. നാമം
    2. രുചി
    1. വിശേഷണം
    2. ഋജുവായി
    1. നാമം
    2. ചുവ
    1. ക്രിയ
    2. ചുവയുണ്ടാകുക
    1. വിശേഷണം
    2. തീവ്രമായി
    3. ഊറ്റമായി
    1. നാമം
    2. ഉച്ചത്തിലുള്ള ചുംബനം
    1. ക്രിയ
    2. രുചിയറിയുക
    1. നാമം
    2. സൂക്ഷ്മ സൂചന
    3. ചുണ്ടുകൾ പെട്ടെന്ൻ അരകറ്റുമ്പോഴുണ്ടാകുന്ന ശബ്ദം
    4. മീന്തോണി
    1. ക്രിയ
    2. ശബ്ദത്തോടെ ചുംബിക്കുക
    1. വിശേഷണം
    2. സാഹസമായി
    3. ഗന്ധംകൈത്തലംകൊണ്ടടിക്കുക
    1. -
    2. ഉച്ചത്തിൽ അടിക്കുക
    1. ക്രിയ
    2. ശബ്ദമുണ്ടാക്കി രുചിച്ച് ആസ്വദിക്കുക
    1. വിശേഷണം
    2. ശബ്ദത്തോടെ ചുംബിക്കുകതീവ്രമായി
    1. നാമം
    2. അടിക്കുന്ന ശബ്ദം
    3. ശബ്ദത്തോടെയുള്ള ചുംബനം
  5. Smacked

    ♪ സ്മാക്റ്റ്
    1. ക്രിയ
    2. പ്രഹരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക