1. Smart for

    ♪ സ്മാർറ്റ് ഫോർ
    1. -
    2. പരിണതഫലങ്ങൾ അനുഭവിക്കും
  2. Smart alec

    ♪ സ്മാർറ്റ് ആലിക്
    1. നാമം
    2. മറ്റുള്ളവരെക്കാൾ സാമർത്ഥ്യമുണ്ടെന്നു സ്വയം കരുതുന്ന വ്യക്തി
    3. സർവജ്ഞഭാവമുള്ളയാൾ
  3. Smart card

    ♪ സ്മാർറ്റ് കാർഡ്
    1. നാമം
    2. വ്യാപാരാവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന, മൈക്രാപ്രാസസർ ഘടിപ്പിച്ചിട്ടുള്ള ഒരു പ്ലാസ്റ്റിക് കാർഡ്
    3. വ്യാപാരാവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന
    4. മൈക്രോപ്രൊസസർ ഘടിപ്പിച്ചിട്ടുള്ള ഒരു പ്ലാസ്റ്റിക് കാർഡ്
  4. Street smart

    ♪ സ്ട്രീറ്റ് സ്മാർറ്റ്
    1. വിശേഷണം
    2. ഒരുമ്പെട്ട
    3. എന്തിനും പോരുന്ന
    4. ഒരുന്പെട്ട
  5. Smart money

    ♪ സ്മാർറ്റ് മനി
    1. നാമം
    2. യുദ്ധത്തിൽ പരുക്കേറ്റവർക്കും മറ്റും നൽകുന്ന നഷ്ടപരിഹാരപ്പണം
    3. പിഴയായി ഈടാക്കുന്ന പണം
  6. A smart move

    1. നാമം
    2. ബുദ്ധിപരമായ നീക്കം
  7. Smarting

    ♪ സ്മാർറ്റിങ്
    1. വിശേഷണം
    2. വേദനയുളവാക്കുന്ന
  8. Smartly

    ♪ സ്മാർറ്റ്ലി
    1. -
    2. പ്രസരിപ്പോടെ
    3. വെടിപ്പായി
    1. വിശേഷണം
    2. നിപുണമായി
    3. ചുറുചുറുക്കോടെ
    4. മിടക്കോടെ
    5. ആകർഷകമായി
    1. ക്രിയാവിശേഷണം
    2. വേഗത്തിൽ
  9. Smart

    ♪ സ്മാർറ്റ്
    1. -
    2. കാര്യക്ഷമതയുള്ള
    3. സരസമായമനസ്സിനോ ശരീരത്തിനോ കഠിനവേദന
    4. കുത്തിത്തുളയ്ക്കുന്ന വേദന
    1. വിശേഷണം
    2. വൃത്തിയുള്ള
    3. കുശാഗ്രബുദ്ധിയായ
    4. സാമർത്ഥ്യമുള്ള
    5. ചുറുചുറുക്കുള്ള
    6. മോടിയായ
    7. മിടുക്കനായ
    8. സരസനായ
    9. സുഭഗനായ
    10. കഠിന വേദന ഉളവാക്കുന്ന
    11. ഭംഗിയായി വസ്ത്രധാരണം ചെയ്ത
    1. നാമം
    2. ക്ലേശം
    3. നോവ്
    4. തീവ്രവേദന
    5. കഠിന വേദന
    6. നൊമ്പരം
    1. ക്രിയ
    2. നോവുക
    3. കഠിന വേദന അനുഭവിക്കുക
    4. കഠിനവേദനയനുഭവിക്കുക
    5. പച്ചപ്പരിഷ്കാരി
  10. Smartness

    ♪ സ്മാർറ്റ്നിസ്
    1. നാമം
    2. സാമർത്ഥ്യം
    3. മോടി
    4. ബുദ്ധികൗശലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക