1. Smashed

    ♪ സ്മാഷ്റ്റ്
    1. -
    2. തകർത്ത
    1. വിശേഷണം
    2. നന്നായി കുടിച്ച
    3. ലഹരി മരുന്നിനടിമയായ
  2. Smash and grab

    ♪ സ്മാഷ് ആൻഡ് ഗ്രാബ്
    1. നാമം
    2. കടയുടെ ജനാല തകർത്തു നടത്തുന്ന കവർച്ച
    1. വിശേഷണം
    2. തട്ടിയെടുക്കുന്ന
  3. Go to smash

    ♪ ഗോ റ്റൂ സ്മാഷ്
    1. ക്രിയ
    2. നശിക്കുക
    3. തകരുക
  4. Smash into smithereens

    ♪ സ്മാഷ് ഇൻറ്റൂ സ്മിതറീൻസ്
    1. ക്രിയ
    2. തരിപ്പണമാക്കുക
    1. ഭാഷാശൈലി
    2. തകർത്തുതരിപ്പണമാക്കുക
  5. Smash hit

    ♪ സ്മാഷ് ഹിറ്റ്
    1. നാമം
    2. ശ്രദ്ധേയമായ വിജയം
  6. Smash

    ♪ സ്മാഷ്
    1. നാമം
    2. നാശം
    1. ക്രിയ
    2. നശിപ്പിക്കുക
    3. തകർക്കുക
    1. നാമം
    2. തകർച്ച
    3. അപകടം
    4. അനർത്ഥം
    5. ഭംഗം
    1. ക്രിയ
    2. അടിച്ചുതകർക്കുക
    3. പൊളിക്കുക
    4. തകരുക
    1. നാമം
    2. സർവ്വനാശം
    1. -
    2. തകരൽ
    1. നാമം
    2. വാഹനാപകടം
    1. -
    2. പന്തടി
    1. നാമം
    2. തകർക്കുന്നതിന്റെ ശബ്ദം
    1. -
    2. ഉടയ്ക്കുക
    3. അടിച്ചുപൊളിക്കുക
    4. നശിപ്പിക്കുകതകർക്കൽ
    5. ശിഥിലീകരണം
    1. നാമം
    2. തകർക്കുന്നതിൻറെ ശബ്ദം
  7. Smashing

    ♪ സ്മാഷിങ്
    1. വിശേഷണം
    2. ഉജ്ജ്വലമായ
    3. മനോഹരമായ
    4. ഗംഭീരമായ
    5. ശ്രദ്ധേയമാംവിധം നല്ലതായ
    6. തകർക്കുന്ന
    7. തവിടുപൊടിയാക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക