1. Smearing

    ♪ സ്മിറിങ്
    1. -
    2. പൂശൽ
    1. വിശേഷണം
    2. പൂശുന്ന
    1. നാമം
    2. പുരട്ടൽ
    3. വിതറുന്നപ്രക്രിയ
    1. ക്രിയ
    2. ലേപനം ചെയ്യുക
    3. തേക്കൽ
  2. Not smeared

    ♪ നാറ്റ് സ്മിർഡ്
    1. വിശേഷണം
    2. പുരട്ടാത്ത
  3. Not smeared with ointments clear

    1. വിശേഷണം
    2. മഷിയെഴുതാത്ത
  4. To be smeared

    ♪ റ്റൂ ബി സ്മിർഡ്
    1. ക്രിയ
    2. പുരളുക
  5. Smearing cosmetics

    ♪ സ്മിറിങ് കാസ്മെറ്റിക്സ്
    1. -
    2. സുഗന്ധദ്രവ്യങ്ങൾ പൂശൽ
  6. Chip used to smear collyrium on to the eyes

    1. -
    2. കണ്ണിൽ അഞ്ജനമെഴുതാൻ ഉപയോഗിക്കുന്ന കൽച്ചീൾ
  7. Smeared cosmetics

    ♪ സ്മിർഡ് കാസ്മെറ്റിക്സ്
    1. -
    2. സുഗന്ധദ്രവ്യങ്ങൾ പുരട്ടിയ
  8. Smeared with poison

    ♪ സ്മിർഡ് വിത് പോയസൻ
    1. വിശേഷണം
    2. വിഷലിപ്തമായ
  9. Smeared

    ♪ സ്മിർഡ്
    1. -
    2. പൂശിയ
    1. വിശേഷണം
    2. തേച്ച
  10. Smear

    ♪ സ്മിർ
    1. നാമം
    2. അടയാളം
    3. കറ
    4. ലേപനം
    5. പൂശൽ
    6. ഒരു മെഡിക്കൽ പരീക്ഷണം
    7. ഒരു ദുർവ്യാഖ്യാനവിമർശനം
    1. ക്രിയ
    2. തടവുക
    3. അശുദ്ധമാക്കുക
    4. അഴുക്കാക്കുക
    5. മെഴുകുക
    6. പുരട്ടുക
    7. പൂശുക
    8. ലേപനം ചെയ്യുക
    9. മലിനപ്പെടുത്തുക
    10. ദുർവ്യാഖ്യാനം ചെയ്യുക
    11. വഷണാക്കുക
    12. തൈലം പുരട്ടുക
    13. പരദൂഷണം പറയുക
    14. കറുത്ത പാടുണ്ടാക്കുക
    15. പൂശി വൃത്തികേടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക