1. Smell

    ♪ സ്മെൽ
    1. നാമം
    2. വാസന
    3. സൗരഭ്യം
    4. ദുർഗന്ധം
    5. ഗന്ധം
    6. മണം
    7. ഘ്രാണം
    8. ചൂർ
    9. സുഖകരമല്ലാത്ത ഗന്ധം
    10. മണമറിയാനുള്ള കഴിവ്
    11. ആസ്വാദം
    1. ക്രിയ
    2. സംശയിക്കുക
    3. സൂചിപ്പിക്കുക
    4. ദ്യോതിപ്പിക്കുക
    5. മണത്തറിയുക
    6. മണപ്പിക്കുക
    7. മണക്കുക
    8. മണത്തുനോക്കുക
    9. നാറുക
    10. മണം അറിയുക
    11. വാസനയുണ്ടാക്കുക
    12. ഉപായത്താലറിയുക
    13. ഗന്ധത്താൽ തിരിച്ചറിയുക
    14. ഗന്ധം പുറപ്പെടുവിക്കുക
    15. വാസന നൽകുക
  2. Smell at

    ♪ സ്മെൽ ആറ്റ്
    1. ക്രിയ
    2. വാസനയുൾക്കൊള്ളുക
  3. Smelling

    ♪ സ്മെലിങ്
    1. വിശേഷണം
    2. വാസനയുള്ള
    1. നാമം
    2. മണപ്പിക്കാനുള്ള
    1. ക്രിയ
    2. മണക്കൽ
    3. മണപ്പിക്കൽ
  4. Smell of

    ♪ സ്മെൽ ഓഫ്
    1. ക്രിയ
    2. സൂചകമായിരിക്കുക
  5. Smell out

    ♪ സ്മെൽ ഔറ്റ്
    1. ക്രിയ
    2. അറിയുക
    3. മനസ്സിലാക്കുക
  6. Smell about

    ♪ സ്മെൽ അബൗറ്റ്
    1. ക്രിയ
    2. വിവരം ശേഖരിക്കാനായി ചുറ്റി നടക്കുക
  7. Smell fishy

    ♪ സ്മെൽ ഫിഷി
    1. ക്രിയ
    2. അസത്യമെന്നു തോന്നുക
  8. Smell a rat

    1. ഉപവാക്യം
    2. ചതി മണക്കുക
    1. ക്രിയ
    2. കുഴപ്പമോ തകരാറു വഞ്ചനയോ ഉണ്ടെന്നു ശങ്കിക്കുക
    3. എന്തോ കുഴപ്പമുണ്ടെന്നു സംശയിക്കുക
    4. കുഴപ്പം ഊഹിച്ചെടുക്കുക
  9. Smell trouble

    ♪ സ്മെൽ റ്റ്റബൽ
    1. ക്രിയ
    2. അപകടം മണക്കുക
  10. Sweet-smelling

    1. വിശേഷണം
    2. നറും വാസനയുള്ള
    3. നറും മണമുള്ള
    4. മധുരമായ ഗന്ധമുള്ള
    5. ഹൃദ്യമായസുഗന്ധമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക