1. Smile

    ♪ സ്മൈൽ
    1. ക്രിയ
    2. പ്രസാദിക്കുക
    1. നാമം
    2. പരിഹാസം
    3. അനുഗ്രഹം
    1. ക്രിയ
    2. ഹസിക്കുക
    1. നാമം
    2. പ്രസാദം
    1. ക്രിയ
    2. പുഞ്ചിരി തൂകുക
    3. സംതൃപ്തി പ്രകടിപ്പിക്കുക
    4. മനോഹരമായിരിക്കുക
    5. ഉള്ളുകൊണ്ടു ചിരിക്കുക
    6. ആനുകൂല്യം പ്രകടിപ്പിക്കുക
    7. പ്രസന്നതയുണ്ടാകുക
    8. പുഞ്ചിരിക്കുക
    1. നാമം
    2. പുഞ്ചിരി
    3. പുഞ്ചിരിക്കുന്ന ഭാവം
    4. ചെറുചിരി
    1. ക്രിയ
    2. മന്ദസ്മിതം തൂകുക
    1. നാമം
    2. മന്ദഹാസമുണ്ടാക്കുക
    3. അധരം ചലിപ്പിക്കുകപുഞ്ചിരിക്കുന്ന ഭാവം
  2. Smiled

    ♪ സ്മൈൽഡ്
    1. നാമം
    2. പ്രസന്നത
    3. അനുകൂലഭാവം
    4. പുഞ്ചിര
    5. മന്ദഹാസം
  3. Smiling

    ♪ സ്മൈലിങ്
    1. വിശേഷണം
    2. തെളിഞ്ഞ
    3. പ്രസന്നമായ
    4. പുഞ്ചിരി തൂകുന്ന
    5. പ്രഫുല്ലമായ
  4. Smile at

    ♪ സ്മൈൽ ആറ്റ്
    1. ക്രിയ
    2. പരിഹസിക്കുക
    3. ഔദാസീന്യം കാണിക്കുക
  5. Smile on

    ♪ സ്മൈൽ ആൻ
    1. ക്രിയ
    2. അനുഗ്രഹിക്കുക
    3. കടാക്ഷിക്കുക
    4. അനുകൂലഭാവം പ്രകടിപ്പിക്കുക
  6. Smilingly

    ♪ സ്മൈലിങ്ലി
    1. ക്രിയ
    2. ദൗർഭാഗ്യത്തെ പിന്നിട്ട് ഭാവിയെ സസന്തോഷം നേരിടുക
  7. Semi-smile

    1. നാമം
    2. അൽപമായ പുഞ്ചിരി
  8. Wear a smile

    1. ക്രിയ
    2. പുഞ്ചിരിക്കുക
  9. Forced smile

    ♪ ഫോർസ്റ്റ് സ്മൈൽ
    1. നാമം
    2. കൃത്രിമപ്പുഞ്ചിരി
  10. Smile a welcome

    1. ക്രിയ
    2. പുഞ്ചിരിയാൽ സ്വാഗതം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക