-
Smilingly
♪ സ്മൈലിങ്ലി- ക്രിയ
-
ദൗർഭാഗ്യത്തെ പിന്നിട്ട് ഭാവിയെ സസന്തോഷം നേരിടുക
-
Forced smile
♪ ഫോർസ്റ്റ് സ്മൈൽ- നാമം
-
കൃത്രിമപ്പുഞ്ചിരി
-
Semi-smile
- നാമം
-
അൽപമായ പുഞ്ചിരി
-
Smile a welcome
- ക്രിയ
-
പുഞ്ചിരിയാൽ സ്വാഗതം ചെയ്യുക
-
Smile at
♪ സ്മൈൽ ആറ്റ്- ക്രിയ
-
പരിഹസിക്കുക
-
ഔദാസീന്യം കാണിക്കുക
-
Smile on
♪ സ്മൈൽ ആൻ- ക്രിയ
-
അനുഗ്രഹിക്കുക
-
കടാക്ഷിക്കുക
-
അനുകൂലഭാവം പ്രകടിപ്പിക്കുക
-
Wear a smile
- ക്രിയ
-
പുഞ്ചിരിക്കുക
-
Smiling countryside
♪ സ്മൈലിങ് കൻട്രീസൈഡ്- -
-
പ്രസന്നമായ നാട്ടിൻപുറം
-
Embarrassed smile
♪ ഇമ്പെറസ്റ്റ് സ്മൈൽ- -
-
വിലക്ഷണസ്മിതം
-
Smile
♪ സ്മൈൽ- ക്രിയ
-
പ്രസാദിക്കുക
- നാമം
-
പരിഹാസം
-
അനുഗ്രഹം
- ക്രിയ
-
ഹസിക്കുക
- നാമം
-
പ്രസാദം
- ക്രിയ
-
പുഞ്ചിരി തൂകുക
-
സംതൃപ്തി പ്രകടിപ്പിക്കുക
-
മനോഹരമായിരിക്കുക
-
ഉള്ളുകൊണ്ടു ചിരിക്കുക
-
ആനുകൂല്യം പ്രകടിപ്പിക്കുക
-
പ്രസന്നതയുണ്ടാകുക
-
പുഞ്ചിരിക്കുക
- നാമം
-
പുഞ്ചിരി
-
പുഞ്ചിരിക്കുന്ന ഭാവം
-
ചെറുചിരി
- ക്രിയ
-
മന്ദസ്മിതം തൂകുക
- നാമം
-
മന്ദഹാസമുണ്ടാക്കുക
-
അധരം ചലിപ്പിക്കുകപുഞ്ചിരിക്കുന്ന ഭാവം