1. Smoke

    ♪ സ്മോക്
    1. നാമം
    2. ധൂമം
    3. ആവി
    4. പുക
    5. ഖനമാലം
    6. മിത്ഥ്യ
    7. പുകവലി
    8. നീരാവി
    9. അസഫലത
    10. മൂടൽമഞ്ഞ്
    11. ആവി വിടുക
    1. ക്രിയ
    2. കണ്ടെത്തുക
    3. ജ്വലിക്കുക
    4. എരിയുക
    5. കത്തുക
    6. പുകവലിക്കുക
    7. ശിക്ഷയനുഭവിക്കുക
    8. പുകപൊങ്ങുക
    9. പുകച്ചുണക്കുക
    10. പൊടിപടമുണ്ടാക്കുക
    11. പുകച്ചു ശോധിക്കുക
    12. പുകയുക
    13. പുകയടിപ്പിച്ച് ഭക്ഷണ പദാർത്ഥങ്ങൾ സൂക്ഷിച്ചു വയ്ക്കുക
    14. പുകയ്ക്കുക
    15. ആവിപുക വമിക്കുക
    16. പുക വലിക്കുക
  2. Smoked

    ♪ സ്മോക്റ്റ്
    1. വിശേഷണം
    2. പുകവലിക്കുന്ന
    3. പുകക്കപ്പെട്ട
  3. Smoking

    ♪ സ്മോകിങ്
    1. വിശേഷണം
    2. പുകയുന്ന
    3. പുകവലിക്കുന്ന
    1. നാമം
    2. പുകവലി
    3. ധൂമപാനം
  4. Smoke out

    ♪ സ്മോക് ഔറ്റ്
    1. ക്രിയ
    2. കണ്ടുപിടിക്കുക
    3. പുക കടത്തിവിട്ടു പുറത്തു ചാടിക്കുക
    4. പുകച്ചു പുറത്തുചാടിക്കുക
  5. Smoke hole

    ♪ സ്മോക് ഹോൽ
    1. നാമം
    2. പുക പുറത്തേക്കു പോകാനുള്ള ദ്വാരം
  6. Smoke bomb

    ♪ സ്മോക് ബാമ്
    1. നാമം
    2. പൊട്ടിക്കഴിഞ്ഞാൽ കനത്ത പുകപടലം സൃഷ്ടിക്കുന്ന ബോംബ്
  7. Smoke-stack

    1. നാമം
    2. ചിമ്മിനി
  8. Smoke-dried

    1. വിശേഷണം
    2. പുകത്തുണക്കിയ
  9. Non-smoking

    ♪ നാൻസ്മോകിങ്
    1. വിശേഷണം
    2. പുകവലിവിരുദ്ധമായ
  10. Smoke black

    ♪ സ്മോക് ബ്ലാക്
    1. നാമം
    2. പുകക്കരി
    3. വിളക്കിലെ കരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക