1. Smooth

    ♪ സ്മൂത്
    1. -
    2. സ്നിഗ്ദ്ധമായസുഗമമായ
    1. വിശേഷണം
    2. ശാന്തമായ
    3. നിർബാധമായ
    4. നിരപ്പായ
    5. തിളക്കമുള്ള
    6. വശ്യമായ
    7. മിനുസമായ
    8. സമയമായ
    9. വഴുവഴുപ്പായ
    10. മുഖസ്തുതിയായ
    11. മിനുസമുള്ള
    12. മുഴകളില്ലാത്ത
    13. ആകർഷണീയമായ
    14. പരുക്കനല്ലാത്ത
    15. മാധുര്യമുള്ള
    16. ബുദ്ധിമുട്ടുകളും പ്രശ്നങ്ങളുമില്ലാത്ത
    1. ക്രിയ
    2. മിനുക്കുക
    3. ലളിതമാക്കുക
    4. നിരപ്പാകുക
    5. സമീഭൂതമാകുക
    6. ചക്കരവാക്കു പറയുക
  2. Smoothly

    ♪ സ്മൂത്ലി
    1. വിശേഷണം
    2. തടസ്സമില്ലാതെ
    3. രമ്യമായി
    4. അക്ഷോഭ്യമായി
    5. അനായാസമായി
    1. ക്രിയാവിശേഷണം
    2. സൗമ്യതയോടെ
    3. സുഖമായി
    4. അപ്രതിഹാതമായി
    5. തടസ്സംകൂടാതെ
    6. സുഗമമായി
  3. Smooth out

    ♪ സ്മൂത് ഔറ്റ്
    1. ക്രിയ
    2. മിനുസമാക്കുക
  4. Smoothness

    ♪ സ്മൂത്നസ്
    1. -
    2. മാർദ്ദവം
    1. നാമം
    2. അനായാസം
    3. മൃദുലത
    4. അക്ഷോഭ്യം
    5. മിനുസം
  5. Smooth sail

    ♪ സ്മൂത് സേൽ
    1. നാമം
    2. എളുപ്പമായ കാര്യം
  6. Smooth-paced

    1. വിശേഷണം
    2. ക്രമമായ ചുവടുവയ്പുള്ള
  7. Smooth-spoken

    1. വിശേഷണം
    2. അനുരജ്ഞനഭാവത്തിൽ സംസാരിക്കുന്ന
    3. സൗമ്യമായി പറയുന്ന
  8. Smooth things

    ♪ സ്മൂത് തിങ്സ്
    1. നാമം
    2. ആത്മാർത്ഥതയില്ലാത്ത പ്രാത്സാഹിപ്പിക്കൽ
  9. Smooth-chinned

    1. വിശേഷണം
    2. താടിയില്ലാത്ത
    3. രോമമില്ലാത്ത കവിളോടുകൂടിയ
  10. Smooth talking

    ♪ സ്മൂത് റ്റോകിങ്
    1. വിശേഷണം
    2. സാന്ത്വനിപ്പിക്കുന്ന
    3. മുഖസ്തുതി പറയുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക