-
Smuggle
♪ സ്മഗൽ- ക്രിയ
-
കടത്തുക
-
കള്ളക്കടത്തു നടത്തുക
-
വ്യാജമായി ചരക്കു കടത്തുക
-
വ്യാജമായി കൊണ്ടുപോവുക
-
Smuggled goods
♪ സ്മഗൽഡ് ഗുഡ്സ്- നാമം
-
കള്ളക്കടത്തു സാധനങ്ങൾ
-
Smuggled
♪ സ്മഗൽഡ്- വിശേഷണം
-
കള്ളമായി കടത്തിയ
-
Smuggling
♪ സ്മഗ്ലിങ്- നാമം
-
നിയമവിരുദ്ധമായ കടത്തൽ
-
കള്ളക്കടത്ത്