1. Snagged

    ♪ സ്നാഗ്ഡ്
    1. വിശേഷണം
    2. മുഴയായ
    3. കുറ്റിയായ
    4. കുറ്റിയുള്ള
  2. Snag

    ♪ സ്നാഗ്
    1. നാമം
    2. കുഴപ്പം
    3. തടസ്സം
    4. മുഴ
    5. ന്യൂനത
    6. കുറ്റി
    7. പുഴയിലുള്ള മരക്കുറ്റി
    8. കോന്ത്രമ്പല്ൽ
    9. മരത്തിന്റെ ചില്ലിക്കൊമ്പ്
    10. അപ്രതീക്ഷിത പ്രതിബന്ധം
    11. തള്ളിനിൽക്കുന്ന പാറ
    1. ക്രിയ
    2. മരക്കുറ്റിയിൽ ഉടക്കുക
    3. മരക്കുറ്റിയിൽ കുരുങ്ങുക
    1. നാമം
    2. പ്രശ്നം
    1. ക്രിയ
    2. കൊന്പുകൊത്തുക
    1. നാമം
    2. മൂർച്ചയുള്ളത്
    3. വസ്ത്രത്തിലുള്ള കീറൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക