-
Snap
♪ സ്നാപ്- ക്രിയ
-
പൊട്ടിക്കുക
-
പറ്റുക
-
കടിക്കുക
-
ഫോട്ടോ എടുക്കുക
- നാമം
-
ഫോട്ടോ
-
ഒരിനം ചീട്ടുകളി
- ക്രിയ
-
ക്രുദ്ധിച്ചു പറയുക
-
കപ്പുക
-
വിരൽ നൊടിക്കുക
-
കൊളുത്തവയ്ക്കുക
- വിശേഷണം
-
വെടി പൊട്ടൽ ശബ്ദമുണ്ടാക്കുന്ന
- ക്രിയ
-
മുഷിഞ്ഞ് സംസാരിക്കുക
-
അറ്റുപോകുക
-
ഉടയുക
- നാമം
-
ദ്രുതകഷണം
-
പിടിത്തം
- ക്രിയ
-
അവസരം സോത്സാഹം കൈക്കൊള്ളുക
-
ഞൊടിക്കുക
-
പരുഷമായി സംസാരിക്കുക
-
തുളച്ചു കയറുക
-
പെട്ടെന്നുണ്ടായ അസഹ്യതയിൽ കടുത്ത ഭാഷയിൽ സംസാരിക്കുക
-
ആരുടെയെങ്കിലും അല്ലെങ്കിൽ എന്തിന്റെയെങ്കിലും ഫോട്ടോ എടുക്കുക
- നാമം
-
ഞൊടിക്കുന്ന ശബ്ദം
- വിശേഷണം
-
ആലോചന കൂടാതെ
-
പെട്ടെന്നെടുത്ത
-
പെട്ടെന്നു തീരുമാനിച്ച
- വ്യാക്ഷേപകം
-
ഒരു ആശ്ചര്യദ്യോതകശബ്ദം
-
തുളച്ചുകയറുന്ന ശബ്ദത്തിനു കാരണമാവുക
-
പെട്ടെന്നു മുറിയുക
-
വെടിതെറ്റുക
- നാമം
-
കൈക്യാമറ കൊണ്ടെടുക്കുന്ന ക്ഷണിക ഛായാപടം
- ക്രിയ
-
ആരുടെയെങ്കിലും അല്ലെങ്കിൽ എന്തിൻറെയെങ്കിലും ഫോട്ടോ എടുക്കുക
-
Cold snap
♪ കോൽഡ് സ്നാപ്- നാമം
-
പെട്ടെന്നുണ്ടാകുന്ന ഉഗ്രശൈത്യം
-
Snap poll
♪ സ്നാപ് പോൽ- നാമം
-
ഇടക്കാല തിരഞ്ഞെടുപ്പ്
-
Snip-snap
- നാമം
-
കത്രികയുടെ പ്രവർത്തനം
-
Snapping the fingers
♪ സ്നാപിങ് ത ഫിങ്ഗർസ്- ക്രിയ
-
വിരൽഞൊടിക്കൽ