-
Sneak
♪ സ്നീക്- നാമം
-
പതുങ്ങിനടക്കുക
- ക്രിയ
-
പതുങ്ങുക
- നാമം
-
കള്ളൻ
- ക്രിയ
-
പമ്മിനടക്കുക
-
നിലത്തോടു പറ്റുക
-
കപടമായി നടക്കുക
- നാമം
-
എഷണി കൂട്ടുന്നവൻ
- ക്രിയ
-
ഒളിഞ്ഞു മറഞ്ഞുനിന്ൻ തട്ടിയെടുക്കുക
-
ഹീനമായി നടക്കുക
-
നീചത്വം കാട്ടുക
-
പതുങ്ങിപ്പോകുക
-
ഒളിച്ചുപോവുക
-
നൂഴുക
- നാമം
-
പമ്മി നടക്കുക
-
ഒരാളെക്കുറിച്ച് വിവരം നൽകുക
-
ഒളിച്ചു നടക്കുകനീചൻ
-
പതുങ്ങിനടക്കുന്ന കള്ളൻ
-
അധമവൃത്തി
-
Sneaking
♪ സ്നീകിങ്- വിശേഷണം
-
പ്രകടമല്ലാത്ത
-
മറച്ചുവച്ചുകൊണ്ടുള്ള
-
പതുങ്ങുന്ന
-
നേരിട്ടുകാണാവുന്നതല്ലാത്ത
-
Sneakingly
- വിശേഷണം
-
പ്രകടമാക്കുന്നതായ
-
Sneak away
♪ സ്നീക് അവേ- ക്രിയ
-
വളരെ വേഗത്തിൽ രഹസ്യമായി മുമ്പോട്ടു നീങ്ങുക
-
Sneak thief
♪ സ്നീക് തീഫ്- നാമം
-
തുറന്ന വാതിലൂടെയോ ജനലിലൂടെയോ കടന്നു മോഷ്ടിക്കുന്നവൻ
-
Sneak attack
♪ സ്നീക് അറ്റാക്- നാമം
-
മുന്നറിവില്ലാതെയുള്ള ആക്രമണം
-
Sneak current
♪ സ്നീക് കർൻറ്റ്- നാമം
-
ഏതെങ്കിലും വഴിയിൽ ടെലിഫോൺ ലൈനിലേക്ക് ചോർന്നിറങ്ങുന്ന വൈദ്യുതി