-
Sneer
♪ സ്നിർ- ക്രിയ
-
പരിഹസിക്കുക
-
നിന്ദിക്കൽ
-
പുച്ഛിക്കുക
-
പരിഹാസം
-
കൊഞ്ഞനം കാട്ടുക
-
വെറുപ്പുകാട്ടുക
-
ഇളിക്കുക
-
അലക്ഷ്യമായി സംസാരിക്കുക
-
നിന്ദാപൂർവ്വം പരിഹസിക്കുക
-
മുഖഭാവം കൊണ്ട് അവജ്ഞ കാണിക്കുക
-
മുഖംകോട്ടുക
-
നിന്ദിക്കുകപുച്ഛിക്കൽ
-
ചുണ്ടുകോട്ടി നിന്ദിക്കൽ
-
Sneering
♪ സ്നിറിങ്- വിശേഷണം
-
വെറുപ്പുകാട്ടുന്നതായ
-
നിന്ദാപൂർവ്വം പരിഹസിക്കുന്നതായ
-
Sneeringly
- ക്രിയാവിശേഷണം
-
നിന്ദയോടെ
- വിശേഷണം
-
പരിഹാസമായി