-
Snip
♪ സ്നിപ്- ക്രിയ
-
കൊയ്യുക
-
എടുത്തുകളയുക
-
നുറുക്കുക
-
കുതവെട്ടുക
-
കഷണിക്കുക
-
കത്രിക്കുക
-
മുറിച്ചെടുക്കുക
-
തലനുള്ളുക
-
അടർക്കുക
-
കത്രികകൊണ്ട് പെട്ടെന്ന് മുറിക്കുക
-
വെട്ടിവിടുക
-
നുള്ളിയെടുക്കുകനുറുക്കൽ
-
Snips
♪ സ്നിപ്സ്- ക്രിയ
-
കൊയ്യുക
-
കത്രിക്കുക
-
Snipped
- ക്രിയ
-
നുറുക്കൽ
- നാമം
-
ഛിന്നഭാഗം
- ക്രിയ
-
കത്രിക്കൽ
- നാമം
-
തകിടുകത്രിക
-
Snip-snap
- നാമം
-
കത്രികയുടെ പ്രവർത്തനം