1. Snob

    ♪ സ്നാബ്
    1. നാമം
    2. അഹംഭാവി
    3. കുലീനൻ
    4. പൊങ്ങച്ചക്കാരൻ
    5. സാമൂഹിക പദവിയോടും സമ്പത്തോടും അമിത ബഹുമാനവും സാമൂഹികമായി താഴ്ന്ന നിലയിലുള്ള ബന്ധുക്കളെപ്പറ്റി ലജ്ജാബോധവും സാമൂഹികമായി ഉയർന്നവരോട് താണുവീണ പെരുമാറ്റവും ഉള്ളവൻ
    6. വലിപ്പം കാട്ടുന്നവൻ
    7. തന്റെ അഭിരുചികളോടു പുച്ഛമുള്ളവൻ
    8. വലിയ ഭാവം നടിക്കുന്നവൻ
    9. ഉന്നതകുടുംബവും പദവിയും പ്രതാപവും ഉള്ളവരെ മാത്രം മാനിക്കുന്ന ആൾ
    10. അല്പൻ
    11. സങ്കുചിതചിത്തൻ
    12. പരിഷ്കാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക