-
Snort
♪ സ്നോർറ്റ്- ക്രിയ
-
ചീറുക
-
ചീറ്റുക
-
ഉഗ്രമായി ശ്വാസം വിടുക
-
ചിരികൊണ്ടു പറയുക
-
സശബ്ദം ഉച്ഛ്വസിക്കുക
-
Snorting
♪ സ്നോർറ്റിങ്- വിശേഷണം
-
ഉഗ്രമായി ശ്വാസം വിടുന്നതായ
-
Snortingly
- വിശേഷണം
-
സശബ്ദം ഉച്ഛ്വസിക്കുന്നതായി