1. Snowman

    ♪ സ്നോമാൻ
    1. നാമം
    2. ഹിമമനുഷ്യൻ
    3. മഞ്ഞുകൊണ്ടുള്ള ആൾ രൂപം
  2. Abominable snowman

    ♪ അബാമനബൽ സ്നോമാൻ
    1. -
    2. യതി
    1. നാമം
    2. നേപ്പാൾ, ടിബറ്റ്, ഹിമാലയം എന്നീ പ്രദേശങ്ങളിൽ ജീവിക്കുന്നുവെന്നു പറയപ്പെടുന്നതും മനുഷ്യക്കുരങ്ങ് പോലുള്ളതുമായ ഒരു ജീവി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക