-
Snub
♪ സ്നബ്- വിശേഷണം
-
നിയന്ത്രിക്കുക
-
ശാസിക്കുക
- ക്രിയ
-
ശകാരിക്കുക
-
അവഗണിക്കുക
-
അധിക്ഷേപിക്കുക
- നാമം
-
അവഹേളനം
-
മുഖത്തടി
- ക്രിയ
-
അപമാനിക്കുക
-
നിസ്സാരമാക്കുക
-
അലക്ഷ്യമാക്കുക
-
മുഖത്തടിക്കുക
- വിശേഷണം
-
ചെറിയ മൂക്ക്
-
പതിഞ്ഞ മൂക്ക്
- നാമം
-
കുറ്റിയിൽ പിടിച്ചുകെട്ടൽ
- വിശേഷണം
-
നീരസം പ്രകടിപ്പിക്കാൻ ഒരാളെ അവഗണിച്ച് ആക്ഷേപിക്കുക
-
യാത്ര തുടരുന്ന കുതിരയെയോ ബോട്ടിനെയോ കയർ ഉപയോഗിച്ച് കുറ്റിയിൽ പെട്ടെന്ന് പിടിച്ചുനിർത്തിക്കെട്ടുക
- ക്രിയ
-
നീരസംപ്രകടിപ്പിക്കാൻ ഒരാളെ അവഗണിച്ച് ആക്ഷേപിക്കുക
-
Snub-nose
- നാമം
-
പതിമൂക്ക്