-
Snuff
♪ സ്നഫ്- നാമം
-
ഉച്ഛ്വസിക്കുക
-
ശ്വാസം പിടിക്കുക
- ക്രിയ
-
മണത്തറിയുക
-
പൊടിവലിക്കുക
- നാമം
-
കരിന്തിരി
- ക്രിയ
-
തിരിയുടെ കരികത്രിച്ചുകളയുക
-
തിരിയുടെ കരി കത്രിച്ചു കളയുക
-
തിരി മുറിക്കുക
- നാമം
-
മൂക്കുപ്പൊടി
-
മൂക്കിലൂടെ ശബ്ദത്തോടെ വായു വലിച്ചെടുക്കുക
-
മണംപിടിക്കുക
-
Snuff out
♪ സ്നഫ് ഔറ്റ്- ക്രിയ
-
കൊല്ലുക
-
കെടുത്തുക
- നാമം
-
നാസികാചൂർണ്ണം
-
മൂക്കിൽ വലിക്കൽ
-
Snuff-taking
- ക്രിയ
-
പൊടിവലിക്കൽ