1. Snugly

    ♪ സ്നഗ്ലി
    1. ക്രിയാവിശേഷണം
    2. സുഖമായി
    3. സമ്യക്കായി
    4. ഒതുക്കത്തോടെ
  2. Snug

    ♪ സ്നഗ്
    1. -
    2. രഹസ്യമായ
    3. നിഗൂഢമായ
    4. ഒതുങ്ങിയ
    5. സുരക്ഷിതത്വമുള്ള
    6. സംരക്ഷിതമായ
    1. വിശേഷണം
    2. ഒതുക്കമുള്ള
    3. ചൂടുപറ്റിക്കിടക്കുന്ന
    4. സ്വസ്ഥനായ
    5. ആരും കാണാത്ത
    6. സുഖാവഹമായ
    7. സുരക്ഷിതത്ത്വമുള്ള
    1. നാമം
    2. സുഖം
    3. ഒതുക്കം
    1. ക്രിയ
    2. പറ്റിക്കിടക്കുക
    3. രക്ഷിച്ചേർന്നു കിടത്തുക
    4. സുഖത്തിൽക്കിടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക