1. A sorry sight

    1. നാമം
    2. ദയനീയമായ കാഴ്ച
  2. Better safe than sorry

    ♪ ബെറ്റർ സേഫ് താൻ സാറി
    1. -
    2. പിന്നീട് ദുഃഖിക്കാനിടവരുത്തുന്നതിനേക്കാൾ നല്ലത് ഇപ്പോൾ മുൻ കരുതൽ എടുക്കുന്നതാൺ
  3. In a sorry pickle

    1. -
    2. ദയനീയാവസ്ഥയിൽ
  4. Sorry fellow

    ♪ സാറി ഫെലോ
    1. നാമം
    2. അന്തസ്സില്ലാത്ത ആൾ
  5. Sorriness

    1. -
    2. വിഷാദം
    1. നാമം
    2. പരിതാപകരം
  6. Sorry

    ♪ സാറി
    1. -
    2. സഹതാപമുള്ള
    3. നിന്ദ്യമായ
    4. മനസ്സുവാടിയ
    1. വിശേഷണം
    2. പശ്ചാത്തപിക്കുന്ന
    3. പരിതാപകരമായ
    4. ശോച്യമായ
    5. മോശമായ
    6. ദുഃഖിക്കുന്ന
    7. കഷ്ടാവഹമായ
    8. വിഷാദമുള്ള
    9. അരിഷ്ടതയുള്ള
    10. മനസ്സാരമായ
    11. മതിപ്പുളവാക്കുന്നതായ
    12. ഖേദമുള്ള
    13. പരമദയനീയമായ
    1. ക്രിയ
    2. പശ്ചാത്തപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക