-
Sob
♪ സാബ്- -
-
തേങ്ങൽ
- ക്രിയ
-
തേങ്ങിക്കരയുക
- നാമം
-
തേങ്ങിക്കരയൽ
- ക്രിയ
-
ഏങ്ങലടിച്ചു കരയുക
- നാമം
-
ഗദ്ഗദധ്വനി
- -
-
തേങ്ങുക
- ക്രിയ
-
വിതുമ്പുക
- നാമം
-
തേങ്ങികരയൽ
-
വിതുമ്പൽ
- -
-
ഏങ്ങിക്കരഞ്ഞുപറയുക
-
വിങ്ങിക്കരയുക
- ക്രിയ
-
വിതുന്പുക
-
To sob
♪ റ്റൂ സാബ്- ക്രിയ
-
തേങ്ങുക
-
Sob out
♪ സാബ് ഔറ്റ്- ക്രിയ
-
ഗദ്ഗദത്തോടെ പറയുക
-
Sobbing
♪ സാബിങ്- വിശേഷണം
-
ഏങ്ങലടിച്ചു കരയുന്നതായ
-
Sob story
♪ സാബ് സ്റ്റോറി- നാമം
-
കരുണരസംകരകവിയുന്ന കഥ
-
Sobbingly
♪ സാബിങ്ലി- വിശേഷണം
-
തേങ്ങികരയുന്നതായി
-
Sob-sister
- നാമം
-
വികാരാർദ്രങ്ങളായ കഥയെഴുതുന്നയാൾ